Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightട്രാൻസ്ജെ​ൻഡറുകൾ...

ട്രാൻസ്ജെ​ൻഡറുകൾ അക്രമാസക്തരായി; നാട്ടുകാർക്കും പൊലീസിനും പരിക്കേറ്റു

text_fields
bookmark_border
ട്രാൻസ്ജെ​ൻഡറുകൾ അക്രമാസക്തരായി; നാട്ടുകാർക്കും പൊലീസിനും പരിക്കേറ്റു
cancel

ക​ള​മ​ശ്ശേ​രി: പ​രാ​തി​യു​മാ​യി സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ട്രാ​ൻ​സ്ജെ​​ൻ​ഡ​റു​ക​ൾ അ​ക്ര​മാ​സ​ക്ത​രാ​യി. സം​ഘ​ർ​ഷ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കും പൊ​ലീ​സി​നും പ​രി​ക്കേ​റ്റു. ക​ള​മ​ശ്ശേ​രി സ്​​റ്റേ​ഷ​നു​മു​ന്നി​ൽ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളി​ൽ ഒ​രാ​ൾ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് മ​റ്റൊ​രാ​ളെ ക​ളി​യാ​ക്കു​ക​യും വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ട് വ​രു​ത്തു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ സ്​​റ്റേ​ഷ​നി​ലെ​ത്തി ഇ​വ​ർ പ​രാ​തി ന​ൽ​കി.

ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് വി​ട്ട​യ​ച്ചു. ഇ​യാ​ൾ വീ​ണ്ടും താ​മ​സ​സ്ഥ​ല​ത്തെ​ത്തി ശ​ല്യം​ചെ​യ്ത​താ​യി കാ​ട്ടി വീ​ണ്ടും പ​രാ​തി ന​ൽ​കി. പ​രാ​തി​യി​ൽ പ​റ​യു​ന്ന​യാ​ളെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ സ്​​റ്റേ​ഷ​നി​ൽ സം​ഘ​ടി​ത​മാ​യെ​ത്തി ബ​ഹ​ളം​വെ​ച്ചു. തു​ട​ർ​ന്ന് സ്​​റ്റേ​ഷ​ന്​ പു​റ​ത്തി​റ​ങ്ങി​യ ഇ​വ​ർ ബ​ഹ​ളം​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ​ക്കു​നേ​രെ തി​രി​യു​ക​യും അ​ക്ര​മാ​സ​ക്ത​രാ​വു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ ലാ​ത്തി​വീ​ശി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgenders
News Summary - Transgender people become violent; Locals and police were injured
Next Story