Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightകളിത്തോക്കുമായി ഭീതി...

കളിത്തോക്കുമായി ഭീതി പരത്തിയ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
Three arrested for terrorizing with a toy gun
cancel

ക​ള​മ​ശ്ശേ​രി: ക​ളി​ത്തോ​ക്കു​മാ​യി പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തി​യ മൂ​ന്ന് പേ​രെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഗ്ലാ​സ് കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ (24), റോ​ഷ​ൻ (24), ബി​നീ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഗ്ലാ​സ് കോ​ള​നി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ഇ​രു​വി​ഭാ​ഗം ത​മ്മി​െ​ല ത​ർ​ക്ക​ത്തി​നി​െ​ട ഇ​വ​ർ പോ​യി ക​ളി​ത്തോ​ക്കു​മാ​യെ​ത്തി ഭീ​തി പ​ര​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestterroriztoy gun
News Summary - Three arrested for terrorizing with a toy gun
Next Story