Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightപി​താ​വി​നെ...

പി​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു

text_fields
bookmark_border
പി​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു
cancel

ക​ള​മ​ശ്ശേ​രി: പ​ണം ചോ​ദി​ച്ച​ത് ന​ൽ​കാ​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യ മ​ക​ൻ പി​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ലു​വ കീ​ഴ്മാ​ട് ക​ല്ലി​പ്പ​റ​മ്പി​ൽ സ്വ​ദേ​ശി, എ​ച്ച്.​എം.​ടി കോ​ള​നി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​ന്ന ഷാ​ജ​ഹാ​നാ​ണ്​ (58) പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

പ്ര​തി സ​ഹ​ലി​നെ (30) എ​സ്.​ഐ പ്ര​സാ​ദ്, സി.​പി.​ഒ. നൗ​ഷാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന്‌ അ​റ​സ്​​റ്റ്​ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​െ​യ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackchoppedManhandled
News Summary - son chopped father
Next Story