Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightഅവധി ദിനത്തിൽ പെരിയാർ...

അവധി ദിനത്തിൽ പെരിയാർ നിറം മാറി ഒഴുകി

text_fields
bookmark_border
അവധി ദിനത്തിൽ പെരിയാർ നിറം മാറി ഒഴുകി
cancel
camera_alt

രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന് നി​റം മാ​റി ഒ​ഴു​കു​ന്ന പെ​രി​യാ​ർ

ക​ള​മ​ശ്ശേ​രി: ഓ​ണാ​വ​ധി ദി​ന​ത്തി​ൽ രാ​സ​മാ​ലി​ന്യം നി​റ​ഞ്ഞ്​ പെ​രി​യാ​ർ നി​റം മാ​റി ഒ​ഴു​കി. എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് ഷ​ട്ട​റി​ൽ എ​ത്തി​യ​ത്.

പാ​താ​ളം റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജി​ലെ ലോ​ക് ഷ​ട്ട​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു ഷ​ട്ട​ർ തു​റ​ന്ന​തോ​ടെ​യാ​ണ് മാ​ലി​ന്യം ക​ല​ർ​ന്ന് പു​ഴ ചു​വ​ന്നൊ​ഴു​കി​യ​ത്. പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ വ​ള​രു​ന്ന മ​ത്സ്യ​ങ്ങ​ൾ ശ്വാ​സം കി​ട്ടാ​തെ പൊ​ങ്ങി​വ​ന്നു. അ​വ​ധി മ​റ​യാ​ക്കി ചി​ല വ്യ​വ​സാ​യ​ശാ​ല​ക​ൾ മാ​ലി​ന്യം ഒ​ഴു​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiPeriyar Riverfactory waste
Next Story