Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightയുവാവിനെ കുത്തിയ കേസിൽ...

യുവാവിനെ കുത്തിയ കേസിൽ നാലുപേർ പിടിയിൽ

text_fields
bookmark_border
യുവാവിനെ കുത്തിയ കേസിൽ നാലുപേർ പിടിയിൽ
cancel
camera_alt

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ അറസ്​റ്റിലായവർ

ക​ള​മ​ശ്ശേ​രി: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ നാ​ലു​പേ​രെ ഏ​ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഏ​ലൂ​ർ പു​തി​യ റോ​ഡി​ൽ കോ​ട്ട​ക്കു​ന്നി​ൽ ര​മേ​ശ​ൻ (29), പാ​താ​ളം കോ​ട്ട​പ്പ​റ​മ്പ് ശ​ര​വ​ൺ (22), ചെ​ട്ടി​കോ​ള​നി മേ​പ്പ​രി​ക്കു​ന്ന് രാ​ജേ​ഷ് (24), ഏ​ലൂ​ർ കി​ഴ​ക്കും​ഭാ​ഗം മ​ര​ങ്ങാ​ട്ട് മ​ഹേ​ന്ദ്ര​ൻ (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി പാ​താ​ളം എ​സ്.​ബി.​ഐ ബാ​ങ്കി​ന് സ​മീ​പം കു​റ്റി​ക്കാ​ട്ടു​ക​ര വ​ള്ളേ​പി​ള്ളി​ൽ താ​ഴ​ത്തെ​വീ​ട്ടി​ൽ എം. ​പ്ര​ശാ​ന്തി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. ര​മേ​ശാ​ണ് പ്ര​ശാ​ന്തി​നെ കു​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു​പേ​രെ പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നും​ ര​ണ്ടു​പേ​രെ ഇ​ട​പ്പ​ള്ളി ടോ​ളി​ൽ​നി​ന്നു​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത്. ര​ണ്ട് സം​ഘ​ങ്ങ​ളി​ലെ മു​ൻ​വൈ​രാ​ഗ്യ​ത്തി​െൻറ പേ​രി​ലാ​ണ് ആ​ക്ര​മ​ണം. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Four ArrestStabbing case
News Summary - Four arrested in Stabbing case
Next Story