Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightതിരുവോണ നാളിൽ അടിപിടി;...

തിരുവോണ നാളിൽ അടിപിടി; എട്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
തിരുവോണ നാളിൽ അടിപിടി; എട്ടുപേർ അറസ്​റ്റിൽ
cancel

ക​ള​മ​ശ്ശേ​രി: തി​രു​വോ​ണ​നാ​ളി​ൽ ഏ​ലൂ​രി​ൽ ഇ​രു​വി​ഭാ​ഗം ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ട്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ എ​സ്.​സി കോ​ള​നി​യി​ൽ ഒ​രു വി​ഭാ​ഗം രാ​ത്രി ആ​ർ​പ്പോ വി​ളി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ക​ശ​പി​ശ​യാ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. അ​റ​സ്​​റ്റി​ലാ​യ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkalamasseryclashes
Next Story