Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ ഭക്തിഗാനങ്ങൾ വെക്കാൻ നോക്കുമ്പോൾ 'ആംപ്ലിഫയർ' ഇല്ല, ഒടുവിൽ മോഷ്ടാവ് പിടിയിൽ
text_fieldsbookmark_border
കളമശ്ശേരി: ക്ഷേത്രത്തിൽനിന്ന് ആംപ്ലിഫയർ മോഷ്ടിച്ച പ്രതിയെ ഏലൂർ െപാലീസ് അറസ്റ്റ് ചെയ്തു. ഏലൂർ വടക്ക് കളത്തിക്കൽ വീട്ടിൽ റിനീഷിനെയാണ് (37) അറസ്റ്റ് ചെയ്തത്.
ഏലൂർ പാട്ടുപുരക്കൽ ദേവിക്ഷേത്രത്തിൽനിന്നാണ് ആംപ്ലിഫയർ മോഷ്ടിച്ചത് പുലർച്ച ക്ഷേത്രത്തിലെത്തിയ ശാന്തിക്കാരൻ ഭക്തിഗാനങ്ങൾ വെക്കാൻ നോക്കുമ്പോഴാണ് ആംപ്ലിഫയർ നഷ്ടപ്പെട്ടത് അറിയുന്നത്. പൊലീസിൽ അറിയിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Next Story

