Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_right...

പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കാ​ൻ ഉ​പ​ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി

text_fields
bookmark_border
പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കാ​ൻ ഉ​പ​ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി
cancel

കാ​ല​ടി: പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കാ​ൻ ഉ​പ​ക​ര​ണ​വു​മാ​യി മ​ല​യാ​റ്റൂ​ർ സെൻറ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ലി​ബി​ൻ മാ​ർ​ട്ടി​ൻ. താ​റാ​വ്, കോ​ഴി, കാ​ട​മു​ട്ട വി​രി​യി​ക്കാ​ൻ വ​ലു​തും ചെ​റു​തു​മാ​യ ഇ​ൻ​കു​ബേ​റ്റ​റു​ക​ളാ​ണ്​ നി​ർ​മി​ച്ചു ന​ൽ​ക​ു​ന്ന​ത്.

1000 രൂ​പ ചെ​ല​വ്​ വ​രു​ന്ന ഇ​ൻ​കു​ബേ​റ്റ​റി​ൽ ഒ​രു സ​മ​യം 40 കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കാ​നാ​കും. 40 വോ​ൾ​ട്ട് ബ​ൾ​ബി​ലാ​ണ് പ്ര​വ​ർ​ത്ത​നം. ചൂ​ട് നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഇ​തി​ന​ക​ത്തു ത​ന്നെ​യു​ണ്ട്. ഓ​ട്ടോ​മാ​റ്റി​ക് ഇ​ൻ​കു​ബേ​റ്റ​ർ നി​ർ​മി​ച്ചെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ലി​ബി​ൻ.

ലി​ബിെൻറ പി​താ​വ് മാ​ർ​ട്ടി​ൻ പ​ന​ഞ്ചി​ക്ക​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaladilibin martin
Next Story