Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: പ്രതി പിടിയിൽ

text_fields
bookmark_border
Home invasion: Defendant arrested
cancel

കാ​ല​ടി: മ​ഞ്ഞ​പ്ര സെ​ബി​പു​ര​ത്ത് വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മ​ഞ്ഞ​പ്ര സെ​ബി​പു​രം പൈ​നാ​ട​ത്ത് ഡി​േ​ൻ​റാ​യാ​ണ് (33) പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.ഈ ​മാ​സം നാ​ലി​ന് രാ​ത്രി 11ഓ​ടെ സെ​ബി​പു​ര​ത്തു​ള്ള വീ​ട്ടി​ൽ ആ​തി​ക്ര​മി​ച്ചു​ക​യ​റി അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. വീ​ടി​െൻറ മു​ൻ​വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യു​ടെ ചി​ല്ലു​ക​ളും ത​ക​ർ​ത്തു.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​െ​ണ​ന്ന് എ​സ്.​എ​ച്ച്.​ഒ എം.​ബി. ല​ത്തീ​ഫ് പ​റ​ഞ്ഞു. എ​സ്.​ഐ ടി.​ഡി. ഡേ​വി​സ്, എ​സ്.​ഐ​മാ​രാ​യ അ​ബ്​​ദു​ൽ​സ​ത്താ​ർ, ജോ​ഷി തോ​മ​സ്, മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestHome invasion
News Summary - Home invasion: Defendant arrested
Next Story