Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഡോർണിയർ പരിശീലനവും...

ഡോർണിയർ പരിശീലനവും പൂർത്തിയാക്കി നേവിയിലെ ആദ്യ വനിത പൈലറ്റുമാർ

text_fields
bookmark_border
ഡോർണിയർ പരിശീലനവും പൂർത്തിയാക്കി നേവിയിലെ ആദ്യ വനിത പൈലറ്റുമാർ
cancel

കൊ​ച്ചി: ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യി​ലെ ആ​ദ്യ വ​നി​ത പൈ​ല​റ്റു​മാ​ർ ഡോ​ർ​ണി​യ​ർ വി​മാ​ന​ത്തി​ലെ പ​രി​ശീ​ല​ന​വും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. പ്രാ​ഥ​മി​ക പ​രി​ശീ​ല​നം 2019ൽ ​പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ​ർ 27ാമ​ത് ഡോ​ർ​ണി​യ​ർ ഓ​പ​റേ​ഷ​ന​ൽ ഫ്ലൈ​യി​ങ് ട്രെ​യി​നി​ങ് കൊ​ച്ചി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ആ​റ് പൈ​ല​റ്റു​മാ​രാ​ണ് ഐ.​എ​ൻ.​എ​സ് ഗ​രു​ഡ​യി​ൽ ന​ട​ന്ന പാ​സി​ങ് ഔ​ട്ടി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ ന്യൂ​ഡ​ൽ​ഹി മാ​ള​വ്യ ന​ഗ​ർ സ്വ​ദേ​ശി​നി ലെ​ഫ്. ദി​വ്യ ശ​ർ​മ, ഉ​ത്ത​ർ​പ്ര​ദേ​ശ് തി​ഹാ​ർ സ്വ​ദേ​ശി​നി ല​ഫ്. ശു​ഭാം​ഗി സ്വ​രൂ​പ്, ബി​ഹാ​ർ മു​സ​ഫ​ർ​പു​ർ സ്വ​ദേ​ശി​നി ല​ഫ്. ശി​വാം​ഗി എ​ന്നി​വ​രാ​ണ് വ​നി​ത​ക​ൾ.

മു​ഖ്യാ​തി​ഥി റി​യ​ർ അ​ഡ്മി​റ​ൽ ആ​ൻ​റ​ണി ജോ​ർ​ജ് ജേ​താ​ക്ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navywomen pilotsDornier pilots
Next Story