Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവിവാദങ്ങൾക്കിടയിലും...

വിവാദങ്ങൾക്കിടയിലും പാർട്ടി പരിപാടിയിൽ സക്കീർ ഹുസൈൻ

text_fields
bookmark_border
വിവാദങ്ങൾക്കിടയിലും പാർട്ടി പരിപാടിയിൽ സക്കീർ ഹുസൈൻ
cancel

ക​ള​മ​ശ്ശേ​രി: സ​സ്പെ​ൻ​ഷ​നി​ലാ​​യ​താ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി സി.​പി.​എം ക​ള​മ​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ. പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​ക്കെ​തി​രെ സി.​പി.​എം ക​ള​മ​ശ്ശേ​രി എ​ച്ച്.​എം.​ടി റോ​ഡി​ലെ പോ​സ്​​റ്റ്​ ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലാ​ണ് സ​ക്കീ​ർ ഹു​സൈ​ൻ പ​ങ്കെ​ടു​ത്ത​ത്. സ​മ​രം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​ച​ന്ദ്ര​ൻ പി​ള്ള സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ എം.​എ​ൽ.​എ എ.​എം. യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ്യ​മാ​രോ​പി​ച്ചു​ള്ള പ​രാ​തി​യി​ൽ സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റും ജി​ല്ല സ​മി​തി​യും നി​ല​വി​ലെ ക​ള​മ​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ സ​ക്കീ​ർ ഹു​സൈ​നെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി ആ​റു​മാ​സ​ത്തേ​ക്ക് സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ളി​ൽ സ​ക്കീ​ർ ഹു​സൈ​ൻ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, ജി​ല്ല ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന പാ​ർ​ട്ടി ക​ള​മ​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി​യി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം എ​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sakeer Hussain in cpm programmes
Next Story