Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅ​റ​ബി​ക്ക​ട​ലി​െൻറ...

അ​റ​ബി​ക്ക​ട​ലി​െൻറ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാം; 'സാഗരറാണി' ഇന്ന്​ മുതൽ വീണ്ടും

text_fields
bookmark_border
അ​റ​ബി​ക്ക​ട​ലി​െൻറ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാം; സാഗരറാണി ഇന്ന്​ മുതൽ വീണ്ടും
cancel

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​െൻറ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കുന്നതിന്​ 'സാ​ഗ​ര​റാ​ണി' വ്യാ​ഴാ​ഴ്​​ച സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന്​ കെ.​എ​സ്.​ഐ.​എ​ൻ.​സി. ഉ​ല്ലാ​സ നൗ​ക​യി​ലേക്ക്​ ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നാ​യി www.sagararani.in വെ​ബ്സൈ​റ്റി​ൽ ബു​ക്ക് ചെ​യ്യാം.

100 യാ​ത്രി​ക​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​െ​ണ്ട​ങ്കി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് 50 പേ​രെ​യാ​ണ് ട്രി​പ്പി​ൽ അ​നു​വ​ദി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ 350 രൂ​പ​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ 400 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ. 10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യം. ഫോ​ൺ: 9846211143. വ്യാ​ഴാ​ഴ്​​ച​ വൈ​കീ​ട്ട് സൂ​ര്യാ​സ്ത​മ​ന യാ​ത്ര​യോ​ടെ പു​ന​രാ​രം​ഭി​ക്കു​ന്ന ട്രി​പ്പ് തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiSagararani ShipSunset
Next Story