Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: നാല​​്​ യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
വീടുകയറി ആക്രമണം: നാല​​്​ യുവാക്കൾ അറസ്​റ്റിൽ
cancel

പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. തു​രു​ത്തൂ​ർ ഉ​ല്ലാ​സ്ന​ഗ​ർ കൈ​ത​ത്ത​റ ആ​ഷി​ക് (23), അ​റ​പ്പാ​ട്ട് ശ്രീ​ഹ​രി (20), എ​ട്ട്യാ​തി​പ​റ​മ്പി​ൽ ഗോ​കു​ൽ കൃ​ഷ്ണ (19), വെ​സ്​​റ്റ് വെ​മ്പ​ല്ലൂ​ർ എ​സ്.​എ​ൻ​പു​രം താ​യാ​ട്ടു​പ​റ​മ്പി​ൽ അ​തു​ൽ​കൃ​ഷ്ണ (19) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

തു​രു​ത്തൂ​ർ ഉ​ല്ലാ​സ്ന​ഗ​ർ കൈ​ത​ത്ത​റ ഔ​സോ സ​ഞ്ജു​വി​െൻറ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ട്ട​മ്മ​യെ​യ​ട​ക്കം മൂ​ന്നു​പേ​രെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു.

മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​വ​രെ പാ​ല​ക്കാ​ട് അ​ഗ​ളി​യി​ൽ​നി​ന്നാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. നാ​ല് പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലും പു​റ​ത്തു​നി​ന്നു​ള്ള ല​ഹ​രി വി​ളാ​യാ​ട്ട​വും ഗു​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​തി​നെ​തി​രെ​യും ഉ​ല്ലാ​സ്ന​ഗ​ർ യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackFour Arrest
News Summary - Home invasion: Four youths arrested+
Next Story