Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകൊച്ചി...

കൊച്ചി വിമാനത്താവളത്തിൽ 4.5 കിലോ സ്വർണം പിടികൂടി

text_fields
bookmark_border
കൊച്ചി വിമാനത്താവളത്തിൽ 4.5 കിലോ സ്വർണം പിടികൂടി
cancel

നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 4.5 കി​ലോ സ്വ​ർ​ണം ഡി.​ആ​ർ.​ഐ പി​ടി​കൂ​ടി. 2.4 കോ​ടി രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണം അ​ഞ്ചു​പേ​ർ ചേ​ർ​ന്നാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ജി​ദ്ദ​യി​ൽ​നി​ന്ന് എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ എ​ത്തി​യ മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി മു​നീ​ർ അ​ഹ​മ്മ​ദ് ഒ​രു കി​ലോ സ്വ​ർ​ണം മി​ക്സി​യു​ടെ മോ​ട്ടോ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്തി​യ​ത്. ഇ​തി​ന് 53 ല​ക്ഷം രൂ​പ വി​ല​യു​ണ്ട്.

4300 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​തം ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ല്​ യാ​ത്ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ദ്ദ​യി​ൽ​നി​ന്ന് എ​ത്തി​യ ഷു​ഹൈ​ബ്, അ​ന​സ്, സൈ​നു​ൽ ആ​ബി​ദ് എ​ന്നി​വ​രും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ ഷ​ഫീ​ക്കു​മാ​ണ് സ്വ​ർ​ണ​മി​ശ്രി​തം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വേ​ർ​തി​രി​ച്ചെ​ടു​ത്ത സ്വ​ർ​ണം 3500 ഗ്രാ​മു​ണ്ടാ​യി​രു​ന്നു. 1.85 കോ​ടി രൂ​പ​യാ​ണ് വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smugglingKochi airportcustoms
Next Story