Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളത്തി​െൻറ...

എറണാകുളത്തി​െൻറ വാക്​സിൻ ക്ഷാമത്തിന്​ പരിഹാരം: 20,000 ഡോസ് വാക്സിൻ എത്തി

text_fields
bookmark_border
എറണാകുളത്തി​െൻറ വാക്​സിൻ ക്ഷാമത്തിന്​  പരിഹാരം: 20,000 ഡോസ് വാക്സിൻ എത്തി
cancel

കാക്കനാട്: എറണാ​കുളം ജില്ലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി. 20,000 ഡോസ് വാക്‌സിൻ കൂടുതലായി ജില്ലയിൽ എത്തിയതോടെയാണ്​ വാക്​സിൻ ക്ഷാമത്തിന്​ പരിഹാരമായത്​. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 199 വാക്‌സിൻ വിതരണ കേന്ദ്രങ്ങളാണ് നിലവിൽ ജില്ലയിലുള്ളത്.

കഴിഞ്ഞദിവസം ജില്ലയിലെ വാക്സിൻ തീർന്നതിനാൽ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിയിരുന്നു. വെള്ളിയാഴ്ച മുതൽ വീണ്ടും വാക്സിൻ വിതരണം പുനരാരംഭിക്കും. ഇതുവരെ 8, 39,000 ആളുകളാണ്​ കോവിഡ് വാക്സിൻ സ്വീകരിച്ചത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine shortageErnakulam News​Covid 19
News Summary - Solution to the vaccine shortage in Ernakulam: 20,000 doses of vaccine arrived
Next Story