Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ മർദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ
text_fieldsbookmark_border
അറസ്റ്റിലായ പ്രതികൾ
എടത്തല: ചുണങ്ങംവേലിയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽ യുവാവിനെ മർദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. എടത്തല തോപ്പിൽ പറമ്പിൽ ഫിറോസ് (26), സുൽഫിക്കർ (26), പള്ളിക്കപ്പാറ ഉമർ മുക്താർ (20), പുഷ്പ നഗർ പുത്തൻപുരയ്ക്കൽ ഉജ്വൽ (21), കുരിയക്കാട്ടിൽ അഷീം (21) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാളെ കുറച്ച് പേർ മർദിക്കുന്നത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ആക്രമിച്ചത്. ഇൻസ്പെക്ടർ കെ. സിനോദ്, സബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

