Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ഡൗൺ ലംഘനം:...

ലോക്ഡൗൺ ലംഘനം: ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ച 28 പേർ അറസ്​റ്റിൽ 

text_fields
bookmark_border
ലോക്ഡൗൺ ലംഘനം: ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ച 28 പേർ അറസ്​റ്റിൽ 
cancel
camera_altrepresentational image

കൊ​ച്ചി: ലോ​ക്ഡൗ​ൺ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി സി​റ്റി പൊ​ലീ​സ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ബ്രോ​ഡ്​​വേ​യി​ൽ സെ​ൻ​ട്ര​ൽ പൊ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് ഹോ​ട്ട​ൽ നി​ബ​ന്ധ​ന ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തി. ഹോ​ട്ട​ലി​ന് അ​ക​ത്തും പു​റ​ത്തും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന 28 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു.

രാ​ത്രി  അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴ് മു​ത​ൽ രാ​ത്രി 10 വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 180 കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും 250 പേ​രെ അ​റ​സ്​​റ്റും െച​യ്തു.

140 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. വൈ​കീ​ട്ട്​ ഏ​ഴി​ന് ശേ​ഷം തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ജ​യ് സാ​ഖ​റെ, ഡി.​സി.​പി ജി. ​പൂ​ങ്കു​ഴ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​ത്രി പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiArrestedpolicekerala newsmalayalam newsLockdown Violationeating food at hotel
News Summary - eating food at hotel by lockdown violation; case against 28 persons at kochi- kerala
Next Story