Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമി​സ്​​റ്റ​ര്‍...

മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് ചിത്തരേശ് നടേശന്​ ഉസ്ബകിസ്​താന്‍കാരി വധു

text_fields
bookmark_border
മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് ചിത്തരേശ് നടേശന്​ ഉസ്ബകിസ്​താന്‍കാരി വധു
cancel
camera_altഎ​റ​ണാ​കു​ളം ക​ലൂ​ർ പാ​വ​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹി​ത​രാ​യ മി​സ്​​റ്റ​ർ യൂ​നി​വേ​ഴ്​​സ്​ ചി​ത്ത​രേ​ശ്​ ന​ടേ​ശ​നും ഉ​സ്​​ബ​കി​സ്​​താ​ൻ സ്വ​േ​ദ​ശി​നി നാ​സി​ബ നൂ​ർ​ത്തേ​വ​യും

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് ചി​ത്ത​രേ​ശ് ന​ടേ​ശ​ന്‍ ഇ​നി ഉ​സ്ബ​കി​സ്​​താ​ന്‍കാ​രി ന​സി​ബ​ക്ക്​ സ്വ​ന്തം.

എ​റ​ണാ​കു​ളം പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​ല്‍ ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ന​സി​ബ​യെ ചി​ത്ത​രേ​ശ് താ​ലി ചാ​ര്‍ത്തി​യ​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് വി​വാ​ഹ​മെ​ന്ന്​ ഇ​രു​വ​രും പ​റ​ഞ്ഞു.

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ന്ന 11ാമ​ത് ലോ​ക ബോ​ഡി ബി​ല്‍ഡി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലാ​ണ് ചി​ത്ത​രേ​ശ് മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് എ​ന്ന സ്വ​പ്ന​നേ​ട്ടം കൈ​വ​രി​ച്ച​ത്.

എ​റ​ണാ​കു​ളം വ​ടു​ത​ല കൊ​ങ്ങാ​രം​പ​ള്ളി ന​ടേ​ശ​​െൻറ​യും ഗീ​ത​യു​ടെ​യും മ​ക​നാ​ണ് ചി​ത്ത​രേ​ശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chitharesh natesanchitharesh natesan marrigeuzbekistan girlmister universe
Next Story