Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.എസ്.ഇ 10ാം...

സി.ബി.എസ്.ഇ 10ാം ക്ലാസ്​: എറണാകുളത്ത്​ 100 ശതമാനം ജയം

text_fields
bookmark_border
സി.ബി.എസ്.ഇ 10ാം ക്ലാസ്​: എറണാകുളത്ത്​ 100 ശതമാനം ജയം
cancel

കൊ​ച്ചി: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം. കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ ജ​മാ​അ​ത്ത് റെ​സി​ഡ​ന്‍ഷ്യ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 61 കു​ട്ടി​ക​ളും ഉ​ന്ന​ത​വി​ജ​യം നേ​ടി. 
ക​ലൂ​ര്‍ മു​സ്‌​ലിം ജ​മാ​അ​ത്ത് ട്ര​സ്​​റ്റി​ന് കീ​ഴി​ലെ നാ​ഷ​ന​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലും മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളും വി​ജ​യി​ച്ചു. ഇ​ട​പ്പ​ള്ളി അ​ല്‍അ​മീ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 163 പേ​രും വി​ജ​യി​ച്ചു. 17 വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി. വാ​ഴ​ക്കു​ളം ജാ​മി​അ ഹ​സ​നി​യ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ 34 പേ​ര്‍ വി​ജ​യി​ച്ചു. വാ​ഴ​ക്കാ​ല ന​വ​നി​ർ​മാ​ൺ പ​ബ്ലി​ക്​ സ്​​കൂ​ളി​ലും 100​ ശ​ത​മാ​നം ജ​യം. 75 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 50 പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​നോ​ടെ പാ​സാ​യി. 24 പേ​ർ​ക്ക്​ ഫ​സ്​​റ്റ്​ ക്ലാ​സും ഏ​ഴു​പേ​ർ​ക്ക്​ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​വ​ണും ല​ഭി​ച്ചു.

എ​ള​മ​ക്ക​ര സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 91 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ 12 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. 32 പേ​ര്‍ 90 ശ​ത​മാ​നം വി​ജ​യ​വും 35 പേ​ര്‍ ഡി​സ്​​റ്റി​ങ്​​ഷ​നും നേ​ടി. ക​ലൂ​ര്‍ നാ​ഷ​ന​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. തൃ​ക്കാ​ക്ക​ര കൊ​ച്ചി​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍നി​ന്ന് പ​രീ​ക്ഷ​യെ​ഴു​തി​യ 50 കു​ട്ടി​ക​ളി​ല്‍ 14 പേ​ര്‍ ഡി​സ്​​റ്റി​ങ്​​ഷ​നി​ലും 20 പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സി​ലും പാ​സാ​യി. തൃ​ക്കാ​ക്ക​ര നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍പ​രീ​ക്ഷ എ​ഴു​തി​യ 57 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ ഒ​മ്പ​തു​പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി. 51 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഡി​സ്​​റ്റി​ങ്​​ഷ​ന്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ഞ്ഞു​മ്മ​ല്‍ ക​സ്തൂ​ര്‍ബാ ഇം​ഗ്ലീ​ഷ് മീ​ഡി​യം സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 81 കു​ട്ടി​ക​ളെ​യും ഉ​യ​ര്‍ന്ന മാ​ര്‍ക്കോ​ടെ വി​ജ​യി​പ്പി​ച്ച മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ര​ണ്ടു​പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി. 

അ​ടി​വാ​ട് മാ​ലി​ക്ദി​നാ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ (36), മ​ല​യാ​റ്റൂ​ര്‍ ടോ​ളി​ന്‍സ് വേ​ള്‍ഡ് സ്‌​കൂ​ള്‍ (30), ലി​റ്റി​ല്‍ ഹാ​ര്‍ട്സ് സ്‌​കൂ​ള്‍ കി​ഴ​ക്കേ​പ്രം നോ​ര്‍ത്ത് പ​റ​വൂ​ര്‍ (147), ക​ലൂ​ര്‍ ഗ്രീ​റ്റ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ (65) എ​ന്നി​വ​യും 100 ശ​ത​മാ​നം വി​ജ​യം നേ​ടി. 
വൈ​റ്റി​ല ടോ​ക് എ​ച്ച് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളും വി​ജ​യി​ച്ചു. 17 കു​ട്ടി​ക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി. കാ​ക്ക​നാ​ട് അ​സീ​സി വി​ദ്യാ​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 169 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ 11 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി. ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 167 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ 20 പേ​ര്‍ എ​ല്ലാ​വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി. സ്‌​കൂ​ള്‍ 100 ശ​ത​മാ​നം വി​ജ​യ​ത്തി​ന് അ​ര്‍ഹ​രാ​യി. എ​സ്.​ബി.​ഒ.​എ പ​ബ്ലി​ക് സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍

100 ശ​ത​മാ​നം വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 141 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ ല​ഭി​ച്ചു. 65 പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​ൻ നേ​ടി. ക്രി​സ്തു​ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ളി​ലെ 202 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ 27 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. വ​ടു​ത​ല ചി​ന്മ​യ വി​ദ്യാ​ല​യ​യി​ലെ 120 പേ​രി​ല്‍ 22 പേ​ര്‍ക്ക്​ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ ല​ഭി​ച്ചു. ഇ​ട​പ്പ​ള്ളി കാം​പ​യി​ന്‍ സ്‌​കൂ​ളി​ലെ 130 പേ​രി​ല്‍ ഏ​ഴു​പേ​ര്‍ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍. ഇ​ട​പ്പ​ള്ളി അ​മൃ​ത വി​ദ്യാ​ല​യ​യി​ലെ 58 പേ​രി​ല്‍ മൂ​ന്നു​പേ​ര്‍ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍. ദ ​ഡെ​ല്‍റ്റ സ്​​റ്റ​ഡി സ്‌​കൂ​ളി​ലെ നാ​ലു​പേ​ര്‍ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ ല​ഭി​ച്ചു. ത​മ്മ​നം ന​ള​ന്ദ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ 91 പേ​രി​ല്‍ മൂ​ന്നു​പേ​ര്‍ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍. എ​ള​മ​ക്ക​ര സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ 91 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ 12 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEkerala newsmalayalam newscovid 19
News Summary - CBSE 10th result-Kerala news
Next Story