Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightകഞ്ചാവ് കടത്തുന്ന...

കഞ്ചാവ് കടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

text_fields
bookmark_border
കഞ്ചാവ് കടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍
cancel

അ​ങ്ക​മാ​ലി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ന​ക്സ​ല്‍ ബാ​ധി​ത പ്ര​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക്​ വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍. പാ​ല​ക്കാ​ട് ചോ​ക്കാ​ട് ചാ​ലു​വ​ര​മ്പ് ഷ​റ​ഫു​ദ്ദീ​നാ​ണ് (39) അ​റ​സ്​​റ്റി​ലാ​യ​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്തി​ലെ ഗ്രാ​മ​ത്തി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ അ​ങ്ക​മാ​ലി ക്യാ​മ്പ് ഷെ​ഡ് റോ​ഡി​ല്‍ കാ​റി​ല്‍ ക​ട​ത്തി​യ 150കി​ലോ ക​ഞ്ചാ​വ് പൊ​ലീ​സ് പി​ടി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് ജി​ല്ല റൂ​റ​ല്‍ എ​സ്.​പി കെ. ​കാ​ര്‍ത്തി​കി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​മാ​ലി സി.​ഐ സോ​ണി മ​ത്താ​യി, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ കെ.​എം. സൂ​ഫി എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​െൻറ പ്ര​ധാ​ന​കേ​ന്ദ്രം ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ന​ക്സ​ല്‍ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

തു​ട​ര്‍ന്ന് അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ഹ​സ്യ അ​ന്വേ​ഷ​ണം ന​ട​ത്തി. അ​വി​ടെ​നി​ന്നു കി​ട്ടി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​ യി മ​റ്റൊ​രു സം​ഘ​ത്തെ​യും അ​യ​ച്ചു. ഉ​ത്ത​ര ആ​ന്ധ്ര​യി​ലെ ഒ​ഡി​ഷ -ഝാ​ർ​ഖ​ണ്ട് അ​തി​ര്‍ത്തി​പ്ര​ദേ​ശ​ത്തു​ള്ള പാ​ഡേ​രു എ​ന്ന ഗ്രാ​മ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ഞ്ചാ​വ് വി​പ​ണ​ന വി​ത​ര​ണ കേ​ന്ദ്ര​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

മൊ​ത്ത​മാ​യി ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​വു​മാ​യി ഷ​റ​ഫു​ദ്ദീ​ന് ബ​ന്ധ​മു​ണ്ടെ​ന്നും പൊ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ റോ​ണി അ​ഗ​സ്​​റ്റി​ന്‍, ഷൈ​ജു അ​ഗ​സ്​​റ്റി​ന്‍, ജീ​മോ​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - The main accused in the inter-state gang smuggling cannabis has been arrested
Next Story