Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightസ്ഥാനാര്‍ഥികൾക്കൊപ്പം...

സ്ഥാനാര്‍ഥികൾക്കൊപ്പം 'നടൻ ജയനും' ?

text_fields
bookmark_border
സ്ഥാനാര്‍ഥികൾക്കൊപ്പം നടൻ ജയനും ?
cancel
camera_alt

നടൻ ജയ​െൻറ വേഷമിട്ട യുവാവിനൊപ്പം തുറവൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ അണിനിരന്നപ്പോള്‍

അ​ങ്ക​മാ​ലി: സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം വോ​ട്ടു​റ​പ്പി​ക്കാ​ൻ ന​ട​ന്‍ ജ​യ​െൻറ വേ​ഷ​മി​ട്ട യു​വാ​വും ഇ​റ​ങ്ങി​യ​ത്​ കൗ​തു​ക​മാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യ ഷൈ​നി വി​ല്‍സ​ണ്‍, ബി​നോ​യി കൂ​ര​ന്‍, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ജോ​ര്‍ജ് മൂ​ന്നു​പീ​ടി​യേ​ക്ക​ല്‍ എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍ഥ​മാ​ണ്​ പാ​ല സ്വ​ദേ​ശി മോ​ഹ​ന​ൻ ജ​യ​െൻറ വേ​ഷ​മ​ണി​ഞ്ഞ​ത്. തു​റ​വൂ​ര്‍ ക​വ​ല​യി​ൽ ജ​യ​നൊ​പ്പം സ്ഥാ​നാ​ര്‍ഥി​ക​ള്‍ അ​ണി​നി​ര​ന്ന​ത് ഏ​റെ പേ​രെ ആ​ക​ർ​ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
Next Story