Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightഅ​ങ്ക​മാ​ലി...

അ​ങ്ക​മാ​ലി ബൈ​പാ​സി​ന്​ 275 കോ​ടി –റോ​ജി എം. ​ജോ​ൺ

text_fields
bookmark_border
അ​ങ്ക​മാ​ലി ബൈ​പാ​സി​ന്​ 275 കോ​ടി –റോ​ജി എം. ​ജോ​ൺ
cancel

അ​ങ്ക​മാ​ലി ബൈ​പാ​സി​ന്​ കി​ഫ്​​ബി 275 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ങ്ക​മാ​ലി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 76 കോ​ടി​യും മ​ല​യാ​റ്റൂ​ർ - അ​യ്യ​മ്പു​ഴ പ​ദ്ധ​തി​ക്ക് 40 കോ​ടി​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ജ​ല​സേ​ച​ന വ​കു​പ്പി​ൽ നി​ന്ന് ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. ബൈ​പാ​സ് പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​കു​ന്നു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story