Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightവോട്ട് ചെയ്തിറങ്ങിയ...

വോട്ട് ചെയ്തിറങ്ങിയ വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു

text_fields
bookmark_border
വോട്ട് ചെയ്തിറങ്ങിയ വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു
cancel
camera_alt

ചാത്തപ്പൻ ( 86 )

അങ്കമാലി: വോട്ട് ചെയ്തിറങ്ങിയ വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു. നെടുമ്പാശ്ശേരി മേയ്ക്കാവ് വടക്കേടത്ത് വീട്ടില്‍ ചാത്ത​െൻറ മകന്‍ ചാത്തപ്പനാണ് ( 86 ) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. നെടുമ്പാശ്ശേരി പഞ്ചായത്ത് അകപ്പറമ്പ് മേയ്ക്കാവ് ഒമ്പതാം വാര്‍ഡിലെ അകപ്പറമ്പ് കമ്മ്യൂണിറ്റി ഹാളില്‍ വോട്ട് ചെയ്ത ശേഷം തൊട്ടടുത്ത ചായക്കടയിലത്തെിയ ഉടനെയായിരുന്നു കുഴഞ്ഞു വീണത്.

അങ്കമാലി എല്‍.എഫ് ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചൊവ്വര തെറ്റാലി എസ്.എന്‍.ഡി.പി പൊതുശ്മശാനത്തില്‍. ഭാര്യ: പരേതയായ ജാനു. മക്കള്‍: വേലായുധന്‍, വേണു, ബിന്ദു. മരുമക്കള്‍: ശ്യാമള, മധു,

Show Full Article
TAGS:Ankamali 
News Summary - ankamali death obit news
Next Story