Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightഅങ്കമാലി നഗരസഭ: 21...

അങ്കമാലി നഗരസഭ: 21 സീറ്റിൽ സി.പി.എം, അഞ്ച് ജനതാദൾ, മൂന്ന് സി.പി.ഐ

text_fields
bookmark_border
അങ്കമാലി നഗരസഭ: 21 സീറ്റിൽ സി.പി.എം, അഞ്ച് ജനതാദൾ, മൂന്ന് സി.പി.ഐ
cancel

അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ട​തു മു​ന്ന​ണി​യി​ൽ സീ​റ്റ് ച​ര്‍ച്ച പൂ​ര്‍ത്തി​യാ​യി. ആ​കെ 30 വാ​ര്‍ഡി​ൽ 21 സീ​റ്റി​ല്‍ സി.​പി.​എം മ​ത്സ​രി​ക്കും.അ​ഞ്ചി​ട​ത്ത്​ ജ​ന​താ​ദ​ളും മൂ​ന്ന് സീ​റ്റി​ല്‍ സി.​പി.​ഐ​യും മ​ത്സ​രി​ക്കും.

ഒ​രു സീ​റ്റ് കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ന് ന​ല്‍കാ​നും ധാ​ര​ണ​യാ​യി. ജ​ന​താ​ദ​ളി​നും സി.​പി.​ഐ​ക്കും ക​ഴി​ഞ്ഞ ത​വ​ണ​െ​ത്ത സീ​റ്റാ​ണ് ഇ​ക്കു​റി​യും ന​ല്‍കി​യ​ത്. കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​നു​ള്ള സീ​റ്റ് സി.​പി.​എ​മ്മി​ല്‍നി​ന്ന് ന​ല്‍കും. ക​ഴി​ഞ്ഞ ത​വ​ണ 22 സീ​റ്റി​ലാ​ണ് സി.​പി.​എം മ​ത്സ​രി​ച്ച​ത്.

വാ​ര്‍ഡ് 21ല്‍ ​ഒ​ഴി​കെ 20 വാ​ര്‍ഡി​ലും സി.​പി.​എം സ്ഥാ​നാ​ര്‍ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഷോ​ബി ജോ​ര്‍ജ് (ഒ​ന്ന്), പി.​എ​ന്‍. ജോ​ഷി (ര​ണ്ട്), ബി​നു ബി. ​അ​യ്യ​മ്പി​ള്ളി (മൂ​ന്ന്), ഗ്രേ​സി ദേ​വ​സി (നാ​ല്), ധ​ന്യ ടീ​ച്ച​ര്‍ (അ​ഞ്ച്), ജെ​റി പൗ​ലോ​സ് (എ​ട്ട്), എം.​എ. ഗ്രേ​സി (ഒ​മ്പ​ത്), കെ.​പി. സു​ജാ​ത​ന്‍ (10), ലേ​ഖ മ​ധു (11), സ​രി​ത അ​നി​ല്‍ (12), വി​നീ​ത ദി​ലീ​പ് (13), എം.​എ​സ്. ഗി​രീ​ഷ്കു​മാ​ര്‍ (14), ര​ജ​നി ശി​വ​ദാ​സ​ന്‍ (15), ടി.​വൈ. ഏ​ല്യാ​സ് (17), സി​നി മാ​ര്‍ട്ടി​ന്‍ (18), നി​ബി ജോ​മോ​ന്‍ (19), ഷൈ​റ്റ ബെ​ന്നി (23), അ​ജി ടീ​ച്ച​ര്‍ (27), കെ.​ടി. രാ​ജേ​ഷ് (29), സ​ചി​ന്‍ കു​ര്യാ​ക്കോ​സ് (30). ഷോ​ബി ജോ​ര്‍ജ്, ബി​നു അ​യ്യ​മ്പി​ള്ളി, രേ​ഖ മ​ധു, ഷൈ​റ്റ ബെ​ന്നി, എം.​എ​സ്. ഗി​രീ​ഷ്കു​മാ​ര്‍, ടി.​വൈ. ഏ​ല്യാ​സ്, എം.​എ​സ്. ഗി​രീ​ഷ്കു​മാ​ര്‍, വി​നീ​ത ദി​ലീ​പ് എ​ന്നി​വ​ർ സി​റ്റി​ങ് കൗ​ണ്‍സി​ല​ര്‍മാ​രാ​ണ്. ജ​ന​താ​ദ​ളി​ലെ ബെ​ന്നി മൂ​ഞ്ഞേ​ലി (ആ​റ്), ബെ​ന്നി പ​ള്ളി​പ്പാ​ട്ട് (ഏ​ഴ്), മോ​ളി മാ​ത്യു (20), ലി​സി ലോ​റ​ന്‍സ് (25) എ​ന്നി​വ​ര്‍ മ​ത്സ​രി​ക്കും. ജ​ന​താ​ദ​ളി​െൻറ 24ാം വാ​ര്‍ഡി​ലെ സ്ഥാ​നാ​ര്‍ഥി​യെ പി​ന്നീ​ട് തീ​രു​മാ​നി​ക്കും. സി.​പി.​ഐ​യു​ടെ ഗ്രേ​സി ജോ​യി (16), സി.​ബി. രാ​ജ​ന്‍ (28) എ​ന്നി​വ​ർ മ​ത്സ​രി​ക്കും. 26ാം വാ​ര്‍ഡി​ല്‍ സി.​പി.​ഐ​യു​ടെ സ്ഥാ​നാ​ര്‍ഥി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ലെ മാ​ര്‍ട്ടി​ന്‍ മു​ണ്ടാ​ട​ന്‍ 22ാം വാ​ര്‍ഡി​ലാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക. എ​ന്നാ​ല്‍, ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local body election 2020Angamaly Municipal Corporationseats division
Next Story