Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപെരിയാറിൽ ജലനിരപ്പ്...

പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നു; ക്ഷേത്രം മുങ്ങി

text_fields
bookmark_border
പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നു; ക്ഷേത്രം മുങ്ങി
cancel
camera_alt

പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ വ്യാഴാഴ്ച രാത്രി ആലുവ മണപ്പുറം ക്ഷേത്രത്തിൽ

വിഗ്രഹം മുങ്ങുന്നവിധം വെള്ളംകയറിയപ്പോൾ

ആ​ലു​വ: പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്ന​തോ​ടെ മ​ണ​പ്പു​റം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി. ഈ ​വ​ര്‍ഷ​കാ​ല​ത്ത് ആ​ദ്യ​മാ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്ന് ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 8.20ഓ​ടെ​യാ​ണ് വി​ഗ്ര​ഹം മു​ങ്ങി​യ​ത്. ഇ​തോ​ടെ ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ട് ന​ട​ന്നു. അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം തു​റ​ന്നു​വി​ട്ട​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി മ​ണ​പ്പു​റ​ത്ത് ക​ര​ക​വി​ഞ്ഞാ​ണ് പെ​രി​യാ​ര്‍ ഒ​ഴു​കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച കൂ​ടു​ത​ല്‍ ശ​ക്തി​യാ​യി മ​ഴ​പെ​യ്ത​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു.

പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് ര​ണ്ട് മീ​റ്റ​റി​നു​മു​ക​ളി​ലാ​ണ്​ വ്യാ​ഴാ​ഴ്ച ഉ​യ​ർ​ന്ന​ത്. പെ​രി​യാ​റി​ല്‍ ച​ളി​യു​ടെ അം​ശ​വും ഏ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaperiyarkerala raintemple submergedmanappuram mahadeva temple
Next Story