Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightകു​പ്ര​സി​ദ്ധ...

കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​ക്ക​ള്‍ ആലുവയിൽ പി​ടി​യി​ല്‍

text_fields
bookmark_border
കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​ക്ക​ള്‍ ആലുവയിൽ പി​ടി​യി​ല്‍
cancel
camera_alt

സിത്തരസന്‍,  ഉമ്മര്‍

ആ​ലു​വ: ന​ഗ​ര​ത്തി​ല്‍ മോ​ഷ​ണ​ത്തി​ന് ആ​സൂ​ത്ര​ണം ചെ​യ്ത് ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മോ​ഷ​ണ​സം​ഘ​ത്തി​ലെ ര​ണ്ട്​ പേ​ര്‍കൂ​ടി പി​ടി​യി​ല്‍.

കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​ക്ക​ളാ​യ ഒ​റ്റ​പ്പാ​ലം ക​ല്ല​ടി​പ്പാ​റ​യി​ല്‍ പോ​ക്കും​പ​ടി ല​ക്ഷം വീ​ട് കോ​ള​നി കി​ഴ​ക്കും​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഉ​മ്മ​ര്‍ (50), ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ര്‍ കും​ഭ​കോ​ണം അ​തി​യൂ​ർ ഭാ​ഗ​ത്ത് സി​ത്ത​ര​സ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്‌​റ്റാ​ൻ​ഡി​ന് സ​മീ​പ​െ​ത്ത ഓ​വ​ർ ബ്രി​ഡ്ജ് ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ള്‍ കേ​ര​ള​ത്തി​ലെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഇ​ൻ​സ്പെ​ക്ട​ര്‍ പി.​എ​സ്. രാ​ജേ​ഷ്, എ​സ്.​ഐ​മാ​രാ​യ ആ​ർ. വി​നോ​ദ്, പി. ​സു​രേ​ഷ്, ഇ.​എ. അ​ബ്​​ദു​ൽ അ​സീ​സ്, എ.​എ​സ്.​ഐ ഷാ​ജി, എ​സ്.​സി.​പി.​ഒ എ.​എം. ഷാ​ഹി, സി.​പി.​ഒ​മാ​രാ​യ എം.​എ. സു​ധീ​ര്‍, എ​ൻ.​ജെ. ജോ​ർ​ജ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ​​പ്രതികളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyTheft News
News Summary - thieves caught in aluva
Next Story