Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപട്ടാപ്പകൽ വയോധികയുടെ...

പട്ടാപ്പകൽ വയോധികയുടെ മാല കവർന്നു

text_fields
bookmark_border
പട്ടാപ്പകൽ വയോധികയുടെ മാല കവർന്നു
cancel

കാ​ല​ടി: മ​ഞ്ഞ​പ്ര​യി​ൽ പ​ട്ടാ​പ്പ​ക​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല വീ​ട്ടി​ൽ ക​യ​റി മോ​ഷ്​​ടാ​വ് ക​വ​ർ​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​നാ​ണ് സം​ഭ​വം. വ​ക്കീ​ലാ​യ മ​ക​െൻറ വി​സി​റ്റി​ങ്​ കാ​ർ​ഡ് ചോ​ദി​ച്ച് ഹെ​ൽ​മ​റ്റും മാ​സ്ക്കും ജാ​ക്ക​റ്റും ധ​രി​ച്ച് എ​ത്തി​യ ആ​ളാ​ണ് ര​ണ്ട​ര പ​വ​നോ​ളം വ​രു​ന്ന മാ​ല ക​ഴു​ത്തി​ൽ​നി​ന്ന് ഉൗ​രി​യെ​ടു​ത്ത് വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി​യ​ത്.

ബൈ​ക്കി​ലാ​ണ് മോ​ഷ്​​ടാ​വ് എ​ത്തി​യ​ത്. മാ​ല ന​ഷ്​​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ച്ച​ത്തി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ എ​ത്തി പൊ​ലീ​സി​നെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberygold chain
Next Story