Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightയുവതിയെ മയക്കുമരുന്ന്...

യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ
cancel

ആ​ലു​വ: യു​വ​തി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. നെ​ടു​മ്പാ​ശ്ശേ​രി അ​ത്താ​ണി​ൽ മു​ഴി​യാ​ർ റോ​ഡി​ൽ കാ​രോ​ത്തു​കു​ഴി ജോ​സി​െൻറ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന, ആ​ലു​വ പ്രൈ​വ​റ്റ് ബ​സ്​ സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം സ​ന്തോ​ഷ് ലെ​യി​നി​ൽ ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ മി​ഷാ​ലി​നെ​യാ​ണ് (23) ഈ​സ്​​റ്റ്​ സി.​ഐ പി.​എ​സ്. രാ​ജേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​​ൽ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ജ​ർ​ട്ടീ​ന ഫ്രാ​ൻ​സി​സ്, ഇ.​കെ. ജ​മാ​ൽ, എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ജി, ഷാ​ഹി, ഇ​ക്ബാ​ൽ, എ​സ്.​സി.​പി.​ഒ പ്ര​മീ​ള രാ​ജ​ൻ, ഷൈ​ജ ജോ​ർ​ജ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പ്ര​തി കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം ഉ​ൾ​പ്പെ​ടെ നി​ര​വി​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - Man arrested for raping woman
Next Story