Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 4:52 PM GMT Updated On
date_range 21 Sep 2020 4:52 PM GMT430 കോടിയുടെ റോഡ് രണ്ടാം ഘട്ടത്തിൽ –അൻവർ സാദത്ത്
text_fieldsbookmark_border
ആലുവ മണ്ഡലത്തിൽ സീപോർട്ട്-എയർപോർട്ട് റോഡിെൻറ എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള രണ്ടം ഘട്ടത്തിന് സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. 430 േകാടിയാണ് ചെലവ്. പുറയാർ റെയിൽവേ മേൽപാലത്തിെൻറയും (45.67 കോടി) സ്ഥലമേറ്റെടുക്കൽ നടപടി തുടരുകയാണ്.
ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ (അഞ്ച് കോടി), കുട്ടമശ്ശേരി ഗവ. എച്ച്.എസ്.എസ് (മൂന്ന് കോടി), ചൊവ്വര ഗവ. എച്ച്.എസ്.എസ് (ഒരു കോടി) എന്നിവയുടെ നവീകരണത്തിനും ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Next Story