Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഗൃ​ഹ​നാ​ഥ​നെ​യും...

ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
Defendant arrest in case of assault on family
cancel

ആ​ലു​വ: ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. അ​ശോ​ക​പു​രം ക​നാ​ൽ​റോ​ഡ് നീ​ലാ​നി​പ്പാ​ടം വീ​ട്ടി​ൽ മു​രു​ക​നാ​ണ് (36) ആ​ലു​വ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് സം​ഭ​വം. പ​രാ​തി​ക്കാ​ര​െൻറ മ​ക​ളെ ക​ളി​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​താ​ണ് മ​ർ​ദ​ന​കാ​ര​ണം. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. എ​സ്.​ഐ​മാ​രാ​യ ആ​ർ. വി​നോ​ദ്, പി. ​സു​രേ​ഷ്, വി.​കെ. ര​വി, എ.​എ​സ്.​ഐ ഷാ​ജി, എ​സ്.​സി.​പി.​ഒ നി​യാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
TAGS:arrestfamily
News Summary - Defendant arrest in case of assault on family
Next Story