Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഗ്യാസ് ലോറിക്ക്​...

ഗ്യാസ് ലോറിക്ക്​ പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു

text_fields
bookmark_border
ഗ്യാസ് ലോറിക്ക്​ പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചു
cancel
camera_alt

ആലുവയില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറിക്ക്​ പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുണ്ടായ അപകടം

ആ​ലു​വ: ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ ക​യ​റ്റി​യ ലോ​റി​ക്ക്​ പി​ന്നി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഇ​ടി​ച്ചു. കാ​ലി​സി​ലി​ണ്ട​റു​ക​ളാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ലു​വ അ​ണ്ടി​ക​മ്പ​നി​യി​ലെ വീ​തി​കു​റ​ഞ്ഞ ക​നാ​ല്‍പാ​ല​ത്തി​ന് മു​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച 5.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യെ തു​ട​ര്‍ന്ന് ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി പാ​ല​ത്തി​ന് മു​ക​ളി​ല്‍ കു​ടു​ങ്ങി. ഇ​തോ​ടെ പാ​ല​ത്തി​ലൂ​ടെ ര​ണ്ടു​വ​രി ഗ​താ​ഗ​തം ഇ​ല്ലാ​തെ​യാ​യി.

സ്​​റ്റി​യ​റി​ങ് ച​ലി​ക്കാ​താ​യ​തോ​ടെ ലോ​റി മാ​റ്റാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ​ത്ത​ര​യാ​യി​ട്ടും ലോ​റി​ക​ള്‍ മാ​റ്റാ​ത്ത​തി​നാ​ല്‍ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് റോ​ഡി​ല്‍ ഉ​ണ്ടാ​യ​ത്. ആ​ലു​വ പൊ​ലീ​സെ​ത്തി ലോ​റി​ക​ള്‍ മാ​റ്റി​യ​ശേ​ഷം ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvatanker lorrycontainer lorry
Next Story