Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightനാ​ണ​യം വി​ഴു​ങ്ങി​...

നാ​ണ​യം വി​ഴു​ങ്ങി​ കുട്ടിയുടെ മരണം: മാതാവിന്‍റെ സമരത്തിന് പിന്തുണയേറുന്നു

text_fields
bookmark_border
നാ​ണ​യം വി​ഴു​ങ്ങി​ കുട്ടിയുടെ മരണം: മാതാവിന്‍റെ സമരത്തിന് പിന്തുണയേറുന്നു
cancel

ആ​ലു​വ: നാ​ണ​യം വി​ഴു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ച മൂ​ന്ന് വ​യ​സ്സു​കാ​ര​ൻ പൃ​ഥ്വി​രാ​ജി​െൻറ മാ​താ​വ് ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം തു​ട​രു​ന്നു. തി​രു​വോ​ണ​ദി​ന​ത്തി​ൽ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​മാ​ണ് ന​ട​ത്തി​യ​ത്. സ​മ​ര​ത്തി​ന്​ സ​മൂ​ഹ​ത്തി​െൻറ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. വി​വി​ധ നേ​താ​ക്ക​ൾ സ​ത്യ​ഗ്ര​ഹ പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
TAGS:Coin Swallowing Death Raju and Nandini Mother's protest 
Next Story