Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപാതിവഴിയിൽ നിലച്ച...

പാതിവഴിയിൽ നിലച്ച അമ്യൂസ്മെൻറ് പാർക്ക്​: കരാറുകാരന് 4.72 ലക്ഷം തിരിച്ചുനൽകും

text_fields
bookmark_border
പാതിവഴിയിൽ നിലച്ച അമ്യൂസ്മെൻറ് പാർക്ക്​:  കരാറുകാരന് 4.72 ലക്ഷം തിരിച്ചുനൽകും
cancel

ആ​ലു​വ: പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മ​ണ​പ്പു​റം അ​മ്യൂ​സ്മെൻറ് പാ​ർ​ക്കി​െൻറ ക​രാ​റു​കാ​ര​ന് ന​ഗ​ര​സ​ഭ 4.72 ല​ക്ഷം തി​രി​ച്ചു​ന​ൽ​കും. ന​ട​ത്തി​പ്പു​കാ​ര​ന് പ​ണം തി​രി​ച്ചു​ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. കോ​ഴി​ക്കോ​ട് ന്യൂ ​ഗോ​ൾ​ഡ​ൻ അ​മ്യൂ​സ്മെൻറ് പാ​ർ​ക്ക് ഉ​ട​മ കെ. ​ജ​യ​ച​ന്ദ്ര​ൻ ഹൈ​കോ​ട​തി മു​ഖേ​ന​യാ​ണ് ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന് ഹ​ർ​ജി ന​ൽ​കി​യ​ത്.

2020ലെ ​ശി​വ​രാ​ത്രി വ്യാ​പാ​ര മേ​ള​യോ​ട​യ​നു​ബ​ന്ധി​ച്ച് ഒ​രു​മാ​സ​ത്തേ​ക്ക് 16 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ​യി​ൽ മു​ൻ​കൂ​റാ​യി അ​ട​ച്ചാ​ണ് പാ​ർ​ക്ക് ന​ട​ത്തു​ന്ന​തി​ന് ജ​യ​ച​ന്ദ്ര​ൻ ക​രാ​റെ​ടു​ത്ത​ത്. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​ക്കും കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യെ തു​ട​ർ​ന്ന് വ്യാ​പാ​ര​മേ​ള നി​ർ​ത്തി​ച്ചു. ജ​യ​ച​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യെ​തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കോ​ട​തി ന​ഗ​ര​സ​ഭ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം​പോ​ലും ന​ൽ​കാ​ൻ ക​ഴി​യാ​തെ ന​ഗ​ര​സ​ഭ വി​ഷ​മി​ക്കു​േ​മ്പാ​ഴാ​ണ് ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​െൻറ പേ​രി​ൽ അ​ധി​ക ബാ​ധ്യ​ത​യു​ണ്ടാ​യ​ത്. പാതിവഴിയിൽ നിലച്ച അമ്യൂസ്മെൻറ് പാർക്ക്​: കരാറുകാരന് 4.72 ലക്ഷം തിരിച്ചുനൽകും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amusement park
News Summary - Amusement park stopped halfway: 4.72 lakh will be reimbursed to the contractor
Next Story