Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAlangadchevron_rightഡ്രൈ​ഡേ ദി​ന​ത്തി​ൽ...

ഡ്രൈ​ഡേ ദി​ന​ത്തി​ൽ മ​ദ്യ വി​ൽ​പ​ന; ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഡ്രൈ​ഡേ ദി​ന​ത്തി​ൽ മ​ദ്യ വി​ൽ​പ​ന; ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel

ആ​ല​ങ്ങാ​ട്: ഡ്രൈ ​ഡേ ദി​ന​ത്തി​ൽ മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. നി​ജു​മോ​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ല​ങ്ങാ​ട് തി​രു​വാ​ല്ലൂ​ർ പൂ​പ്പ​ള്ളി​ക്കോ​ട്‌ വീ​ട്ടി​ൽ ഉ​ണ്ണി (50), തി​രു​വാ​ല്ലൂ​ർ കു​ന്നേ​പ്പ​ള്ളി പാ​റ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ശോ​ക​ൻ (63) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ൾ, ബാ​റു​ക​ൾ എ​ന്നി​വ തു​റ​ക്കാ​ത്ത ഡ്രൈ​ഡേ ദി​വ​സ​ങ്ങ​ളി​ൽ ആ​ല​ങ്ങാ​ട് തി​രു​വാ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ പ​തി​വ്. എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്‌​ഡി​ൽ ആ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ നാ​ൽ​പ​തു ലി​റ്റ​റോ​ളം ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ വി.​എ​സ്. ഹ​നീ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഒ.​എ​സ്. ജ​ഗ​ദീ​ഷ്, ടി.​ടി. ശ്രീ​കു​മാ​ർ, എ​ൻ.​കെ. സാ​ബു, രാ​ജി ജോ​സ്, എം.​ടി. ശ്രീ​ജി​ത്, ടി.​ജി. ബൈ​നു, ടി.​ജെ. ജി​പ്സി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestliquor sale
News Summary - Liquor sales on dry days; Two people were arrested
Next Story