Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightke 6.8 ലക്ഷം രൂപ...

ke 6.8 ലക്ഷം രൂപ സമാഹരിച്ചു

text_fields
bookmark_border
വെളിയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്​ ഡി.വൈ.എഫ്.ഐ ആവിഷ്കരിച്ച റീസൈക്കിൾ കേരള പദ്ധതിയിലൂടെ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി 6,78,910 രൂപ സമാഹരിച്ച്​ നൽകി. ജില്ല വൈസ് പ്രസിഡൻറ്​ ആർ.എൽ. വിഷ്ണു കുമാറിന് ചെക്ക് കൈമാറി. സി.പി.എം ഏരിയ സെക്രട്ടറി പി. തങ്കപ്പൻ പിള്ള, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ്​ ജെ. അനുരൂപ്, സെക്രട്ടറി എ. അഭിലാഷ്, ജോ.സെക്രട്ടറി അഖിൽ കൃഷ്ണൻ, എൻ. നിയാസ്, അഖിൽ അശോക് എന്നിവർ പങ്കെടുത്തു. കാപ്​ഷൻ DYFI Naduvathoor പടം: ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി റീസൈക്കിൾ കേരള കാമ്പയിനിലൂടെ സമാഹരിച്ച 6,78,910 രൂപയുടെ ചെക്ക് ജില്ല വൈസ് പ്രസിഡൻറ്​ ആർ.എൽ. വിഷ്ണുകുമാറിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story