Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 2:26 AM IST Updated On
date_range 5 July 2020 2:26 AM ISTke നൂറുമേനി വിജയവുമായി പെരുംകുളം ഗവ.സ്കൂൾ
text_fieldsbookmark_border
കൊട്ടാരക്കര: പെരുംകുളം പി.വി.എച്ച്.എസ്.എസിന് തുടർച്ചയായ ഒമ്പതാം വർഷവും നൂറുമേനി വിജയം. ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഓൺലൈൻ പഠനത്തിന് ഭൗതികസാഹചര്യം ഇല്ലാതിരുന്നാൽ കുട്ടികൾക്ക് വിവിധ സംഘടനകളുമായി ചേർന്ന് ഒമ്പത് ടെലിവിഷനും ഒരു മൊബൈൽ ഫോണും നൽകി. ആധുനിക സൗകര്യങ്ങളോടുകൂടിയ ശാസ്ത്രപോഷിണി ലാബും സ്കൂളിൽ സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story