Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightVellarikunduchevron_rightഅതിഥി തൊഴിലാളികള്‍ക്ക്...

അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം

text_fields
bookmark_border
അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം
cancel
camera_alt

അന്തർ സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് റേ​ഷ​ന്‍ കാ​ര്‍ഡ് പ​ദ്ധ​തി ക്യാ​മ്പ് വെ​സ്റ്റ് എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബ​ര്‍ ലി​ല്ലി​ക്കു​ട്ടി

ഡെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വെ​ള്ള​രി​ക്കു​ണ്ട്​: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് റേ​ഷ​ന്‍ കാ​ര്‍ഡ് (റേ​ഷ​ന്‍ റൈ​റ്റ് കാ​ര്‍ഡ് ) പ​ദ്ധ​തി​ക്ക് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ തു​ട​ക്ക​മാ​യി. ക്യാ​മ്പ് വെ​സ്റ്റ് എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബർ ലി​ല്ലി​ക്കു​ട്ടി ഡെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ലാ​ച്ചി​ക്ക​ര​യി​ലെ ഗു​ഡ്‌​വു​ഡ് ഓ​ഫി​സി​നു​മു​ന്നി​ല്‍ ന​ട​ന്ന ക്യാ​മ്പി​ല്‍ താ​ലൂ​ക്കി​ല്‍ നി​ന്നു​ള്ള 108 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഇ​വ​ര്‍ക്കു​ള്ള റേ​ഷ​ന്‍ റൈ​റ്റ് ഉ​ട​നെ ന​ല്‍കും. ഇ​തു​പ​യോ​ഗി​ച്ച് അ​ഞ്ചു കി​ലോ​ഗ്രാം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ടി.​എ​സ്.​ഒ ടി.​സി. സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ration cardGuest Workers
News Summary - Ration-card-scheme-for-guest-workers-started
Next Story