Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightVellarikunduchevron_rightറ​ബ​ർ തോ​ട്ട​ത്തി​ൽ...

റ​ബ​ർ തോ​ട്ട​ത്തി​ൽ മയിലുകൾ ചത്തനിലയിൽ

text_fields
bookmark_border
റ​ബ​ർ തോ​ട്ട​ത്തി​ൽ മയിലുകൾ ചത്തനിലയിൽ
cancel
camera_alt

കല്ലൻചിറയിലെ റബർ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ മയിൽ

വെ​ള്ള​രി​ക്കു​ണ്ട്: ക​ല്ല​ൻ​ചി​റ​യി​ലെ എ​ൽ.​കെ. ഹ​മീ​ദി​‍െൻറ റ​ബ​ർ തോ​ട്ട​ത്തി​ൽ ഒ​രു​വ​യ​സ്സുള്ള ര​ണ്ട്​ മ​യി​ലു​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.

സ്ഥ​ല​മു​ട​മ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ര​പ്പ വ​നം റേ​ഞ്ച് സെ​ക്​​ഷ​ൻ ഓ​ഫി​സ​ർ എ​സ്.​എം. വി​നോ​ദ് കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പോ​സ്​​റ്റു​േ​മാ​ർ​ട്ടം ന​ട​ത്തി.

പ​രു​ന്തി​‍െൻറ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ച​ത്ത​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peacockrubber plantation
News Summary - Peacocks died in rubber plantation
Next Story