Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightVellarikunduchevron_rightവെള്ളരിക്കുണ്ട് പൊലീസ്...

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ ഇനി ശിശുസൗഹൃദം

text_fields
bookmark_border
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ ഇനി ശിശുസൗഹൃദം
cancel
camera_alt

 ന​വീ​ക​രി​ച്ച ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്റെ ശി​ലാ​ഫ​ല​കം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ല്‍.​എ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു

Listen to this Article

പ​ര​പ്പ: മ​ല​യോ​ര​ത്തെ ആ​ദ്യ ശി​ശു​സൗ​ഹൃ​ദ പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശി​ശു​സൗ​ഹൃ​ദ സ്റ്റേ​ഷ​നാ​യി ഓ​ണ്‍ലൈ​നി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചു. പൊ​ലീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ര്‍ന്ന് ര​ണ്ടു മു​റി​ക​ളാ​ണ് ശി​ശു​സൗ​ഹൃ​ദ സ്റ്റേ​ഷ​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ള്‍ക്ക് ക​ളി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​പ്പം എ​ല്‍.​ഇ.​ഡി ടി.​വി​യും പു​തി​യ ഇ​രി​പ്പി​ട​ങ്ങ​ളും ക​ളി​ക്കാ​ന്‍ ക​ളി​പ്പാ​ട്ട​ങ്ങ​ളും. ചു​വ​രു​ക​ളി​ല്‍ കു​ട്ടി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നു​ള്ള ചി​ത്ര​ങ്ങ​ളും പ​തി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡി​വൈ.​എ​സ്.​പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, സി.​ഐ എ​ന്‍.​ഒ. സി​ബി, എ​സ്.​ഐ വി​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Friendly Police Station
News Summary - children friendly police station vellarikkund
Next Story