Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUppalachevron_rightനടപ്പാലം തകര്‍ന്ന്...

നടപ്പാലം തകര്‍ന്ന് വീട്ടമ്മക്ക് പരിക്ക്

text_fields
bookmark_border
പ്രതീകാത്മക ചിത്രം
cancel
camera_alt

പ്രതീകാത്മക ചിത്രം

ഉ​പ്പ​ള: ന​ട​പ്പാ​ലം ത​ക​ര്‍ന്ന് വീ​ട്ട​മ്മ​ക്ക് പ​രി​ക്ക്. മി​യാ​പ്പ​ദ​വി​ലെ ഖ​ദീ​ജ​ക്കാ​ണ് പ​രി​ക്ക്. പാ​ല​ത്തി​ല്‍കൂ​ടി ന​ട​ക്ക​വെ പാ​ലം ത​ക​ര്‍ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദംകേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഖ​ദീ​ജ​യെ ആ​ശു​പ​ത്രി​യി​ലെത്തി​ച്ച​ത്. ജോ​ട്ക്ക​ല്‍ ദേ​ര​മ്പ​ല ന​ട​പ്പാ​ല​മാ​ണ് ത​ക​ര്‍ന്ന​ത്. ഒ​രു​വ​ര്‍ഷം മു​മ്പ് കോ​ണ്‍ക്രീ​റ്റ് പാ​ല​വും ത​ക​ര്‍ന്നി​രു​ന്നു. പു​തി​യ പാ​ലം പ​ണി​യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ നാ​ട്ടു​കാ​ര്‍ക്ക് ഉ​റ​പ്പു ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് നാ​ട്ടു​കാ​ര്‍ പാ​ലം നി​ര്‍മി​ച്ച​ത്. ജോ​ഡ്ക്ക​ല്ലി​ല്‍നി​ന്ന് ക​ര്‍ഷ​ക​ര്‍ വി​ള​ക​ള്‍ മി​യാ​പ്പ​ദ​വി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും വി​ദ്യാ​ര്‍ഥി​ക​ള്‍ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തും ഈ ​പാ​ല​ത്തി​ല്‍ കൂ​ടി​യാ​യി​രു​ന്നു. പാ​ലം ത​ക​ര്‍ന്ന​തോ​ടെ ഇ​വി​ടേ​ക്കെത്താ​ന്‍ എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ക്കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod Newsfootbridge collapse
News Summary - woman injured as footbridge collapses
Next Story