Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUppalachevron_rightമൂന്നു വയസ്സുകാരി...

മൂന്നു വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ

text_fields
bookmark_border
മൂന്നു വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ
cancel
camera_alt

മു​ബ​ഷി​റ​


ഉ​പ്പ​ള: മൂ​ന്ന് വ​യ​സ്സു​കാ​രി താ​മ​സ​സ്ഥ​ല​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ. ഉ​പ്പ​ള മാ​ളി​ഗ റോ​ഡി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഝാ​ർ​ഖ​ണ്ഡ് അ​സാ​രി ബാ​ഗി​ലെ ഷൗ​ക്ക​ത്ത​ലി - നാ​സ്മ ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മു​ബ​ഷി​റ​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ കു​ട്ടി​യെ കാ​ണ​താ​യ​തി​നെ തു​ട​ർ​ന്നു​ള്ള തി​ര​ച്ചി​ലാ​ണ്​ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്​​ഥ​ർ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു. മൃ​ത​ദേ​ഹം കാ​സ​ർ​കോ​ട്​ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ടു​മാ​സം മു​മ്പാ​ണ് കു​ടും​ബം ഉ​പ്പ​ള​യി​ൽ എ​ത്തി​യ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​സ്ഫി​ക ഫാ​ത്തി​മ, ഷ​ബാ​ണ, നു​മാ​ൻ.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found deadwell
News Summary - Three-year-old girl found dead in well
Next Story