Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUppalachevron_rightപട്ടാപ്പകൽ...

പട്ടാപ്പകൽ കു​ടു​ബ​ത്തോ​ടൊ​പ്പം ടൗ​ണി​ലെ​ത്തി​യ യുവാവിന് വെട്ടേറ്റു

text_fields
bookmark_border
പട്ടാപ്പകൽ കു​ടു​ബ​ത്തോ​ടൊ​പ്പം ടൗ​ണി​ലെ​ത്തി​യ യുവാവിന് വെട്ടേറ്റു
cancel

മ​ഞ്ചേ​ശ്വ​രം: ഉ​പ്പ​ള​യി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. മ​ണി​മു​ണ്ടെ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ർ​ഷി​ദി​ന്​ (42) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ ഉ​പ്പ​ള ടൗ​ണി​ലാ​ണ് സം​ഭ​വം.

കു​ടു​ബ​ത്തോ​ടൊ​പ്പം ടൗ​ണി​ലെ​ത്തി​യ അ​ർ​ഷി​ദി​നെ മൂ​ന്നം​ഗ സം​ഘം വ​ടി​വാ​ൾ​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം വാ​ളു​മാ​യി സം​ഘം പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ഒ​രു വ​ർ​ഷം മു​മ്പ് ഉ​പ്പ​ള​യി​ൽ ഒ​രു​പാ​ർ​ട്ടി​യു​ടെ യു​വ​ജ​ന നേ​താ​വി​നു​നേ​രെ വ​ധ​ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​തി​െൻറ പ്ര​തി​കാ​ര​മാ​യാ​ണ് ഇൗ ​ആ​ക്ര​മ​ണ​മെ​ന്ന് ക​രു​തു​ന്നു.

Show Full Article
TAGS:Uppala goonda attack 
Next Story