Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUppalachevron_rightവ​യോ​ധി​ക​യു​ടെ...

വ​യോ​ധി​ക​യു​ടെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി ക​വ​ർ​ച്ച​ക്ക് ശ്ര​മം

text_fields
bookmark_border
theft
cancel

ഉ​പ്പ​ള: വ​യോ​ധി​ക​യു​ടെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രാ​ന്‍ ശ്ര​മം. ഉ​പ്പ​ള മൂ​സോ​ടി ക​ണ​ങ്ക​ളം​പാ​ടി​യി​ലെ 80കാ​രി ആ​യി​ഷാ​ബി​യെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ആ​യി​ഷാ​ബി ത​ന്റെ പ​ശു​ക്ക​ള്‍ക്ക് വെ​ള്ളം കൊ​ടു​ക്ക​വെ പ​ര്‍ദ്ദ ധ​രി​ച്ചെ​ത്തി​യ ആ​ള്‍ ആ​യി​ഷാ​ബി​യു​ടെ ക​ണ്ണു​ക​ളി​ലേ​ക്ക് മു​ള​കു​പൊ​ടി വി​ത​റു​ക​യും ക​ഴു​ത്തി​ലും കാ​തി​ലു​മു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ആ​യി​ഷാ​ബി ബ​ഹ​ളം വെ​ക്കു​ക​യും അ​യ​ൽ​വാ​സി​ക​ള്‍ എ​ത്തു​ന്ന​തി​നി​ടെ പ്ര​തി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. ആ​യി​ഷാ​ബി ചി​കി​ത്സ​തേ​ടി. മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKasargod News
News Summary - Attempt to cover the eyes of an elderly person by sprinkling chili powder
Next Story