Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടത്​ എം.എൽ.എയുടെ വീടിന്​ സമീപം കൃത്രിമക്കാൽ

text_fields
bookmark_border
ഇടത്​ എം.എൽ.എയുടെ വീടിന്​ സമീപം കൃത്രിമക്കാൽ
cancel
camera_alt

കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ വീടിന് സമീപത്ത് കണ്ടെത്തിയ കൃത്രിമക്കാൽ

ഉദുമ: ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമ​െൻറ വീടിനുസമീപത്ത് കൃത്രിമക്കാൽ കണ്ടെത്തി. പെരിയ രക്തസാക്ഷിത്വത്തി​െൻറ രണ്ടാം വാർഷികദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ എം.എൽ.എയുടെ കാല് വെട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീട്ടിലേക്ക് പോകുന്ന വഴിയിൽ കൃത്രിമക്കാൽ കണ്ടെത്തിയത്.

എം.എൽ.എ വിവരമറിയിച്ചതിനെ തുടർന്ന് ബേക്കൽ പൊലീസ് എത്തി കൃത്രിമക്കാൽ കസ്​റ്റഡിയിലെടുത്തു. ബേക്കൽ സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Threat to MLA
Next Story