Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightപരിചയം നടിച്ച്...

പരിചയം നടിച്ച് വീട്ടിലെത്തിയ യുവാവ് ഫോണും പണവും കവർന്നു

text_fields
bookmark_border
31 barrels of tar stolen
cancel

ഉദുമ: പരിചയം നടിച്ച് വീട്ടിലെത്തിയ യുവാവ് വയോധിക​െൻറ പണവും മൊബൈൽ ഫോണും കവർന്നു. പെരിയ മൂന്നാം കടവിൽ വാടകക്ക് താമസിക്കുന്ന കോട്ടയം സ്വദേശി ജെയിംസ് തോമസി​െൻറ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞദിവസം ജെയിംസ് താമസിക്കുന്ന വീട്ടിലെത്തിയ യുവാവ്, ജെയിംസുമായി പരിചയം നടിക്കുകയും അപ്പുറത്തെ കടയിൽ പോയി ജയിംസിനുവേണ്ട സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്തു. പിന്നീട് അന്വേഷിക്കുമ്പോഴാണ് 1200 രൂപയും മൊബൈൽ ഫോണും കാണാതായതായി മനസ്സിലായത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.


Show Full Article
TAGS:stole phone money 
News Summary - The young man came home pretending to be familiar and stole phone and money
Next Story