Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightഭ​ക്ഷ​ണം കഴിക്കവേ...

ഭ​ക്ഷ​ണം കഴിക്കവേ പോക്സോ കേസ് പ്രതി പൊ​ലീ​സ് കസ്​റ്റഡിയിൽനിന്ന്​ രക്ഷപ്പെട്ടു

text_fields
bookmark_border
kerala police
cancel


ഉ​ദു​മ: പോ​ക്സോ കേ​സ് പ്ര​തി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി നീ​ർ​ച്ചാ​ലി​ലെ ഫ​ർ​ഹാ​നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ എ​ത്തി​യ പൊ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ല​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ പെ​രി​യ​യി​ൽ വാ​ഹ​നം നി​ർ​ത്തി ഹോ​ട്ട​ലി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ഇ​യാ​ൾ പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ബേ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police custodyescaped
News Summary - The accused in the Pocso case escaped from police custody
Next Story