Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightപുതുക്കിപ്പണിത...

പുതുക്കിപ്പണിത മാങ്ങാട് ഖിളർ ജുമാ മസ്ജിദ് ഉദ്ഘാടനം 22ന്

text_fields
bookmark_border
പുതുക്കിപ്പണിത മാങ്ങാട് ഖിളർ ജുമാ മസ്ജിദ് ഉദ്ഘാടനം 22ന്
cancel
camera_alt

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന മാങ്ങാട് ഖിളർ ജുമാ മസ്ജിദ്

ഉ​ദു​മ: പു​തു​ക്കി​പ്പ​ണി​ത മാ​ങ്ങാ​ട് ഖി​ള​ർ ജു​മാ മ​സ്ജി​ദ് ന​വം​ബ​ർ 22നു 3.30​നു പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്യും. കീ​ഴൂ​ർ സം​യു​ക്ത ജ​മാ​അ​ത്ത് ഖാ​ദി ത്വാ​ഖ അ​ഹ്​​മ​ദ് അ​ൽ അ​സ്ഹ​രി പ​ള്ളി വ​ഖ​ഫ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തും. മാ​ങ്ങാ​ട് ജു​മാ മ​സ്ജി​ദ് ഖ​തീ​ബ് ഖാ​ലി​ദ് ഫൈ​സി ചേ​രൂ​ർ പ്രാ​ർ​ഥ​ന ന​ട​ത്തും.

ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എം. ​ഹ​സൈ​നാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. നി​ർ​മാ​ണ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​ആ​ർ. ഹ​സ​ൻ ഹാ​ജി ചോ​യി​ച്ചി​ങ്ക​ല്ല് സ്വാ​ഗ​തം പ​റ​യും.

എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദു​ബൈ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കു​ന്ന സു​വ​നീ​ർ ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ്, ഖ​ത്ത​ർ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കു​ന്ന സു​വ​നീ​ർ ക​ല്ല​ട മാ​ഹി​ൻ ഹാ​ജി എ​ന്നി​വ​ർ പ്ര​കാ​ശ​നം ചെ​യ്യും. സി​ലോ​ൺ മൊ​യ്തീ​ൻ കു​ഞ്ഞി​ഹാ​ജി, നൂ​ർ മു​ഹ​മ്മ​ദ് ഖ​ത്ത​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങും. എം. ​ഹ​സൈ​നാ​ർ, എം. ​അ​ഹ​മ്മ​ദ് മാ​സ്​​റ്റ​ർ, അ​ഡ്വ. എം.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി, എം. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, പി.​എ. ഹ​സൈ​നാ​ർ ഹാ​ജി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ഏ​ഴി​ന്​ മാ​ങ്ങാ​ട് ഖ​തീ​ബ് ഖാ​ലി​ദ് ഫൈ​സി ചേ​രൂ​ർ മ​ത​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 23നു ​മൂ​ന്നി​ന്​ സാം​സ്കാ​രി​ക സ​മ്മേ​ള​നം രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. എം.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. 24നു ​നാ​ലി​ന്​ പ്ര​വാ​സി സം​ഗ​മം മേ​ൽ​പ​റ​മ്പ് സി.​ഐ ഉ​ത്തം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 25നു ​രാ​വി​ലെ 10നു ​മ​ഹ​ൽ കു​ടും​ബ​സം​ഗ​മം ന​ട​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangad
News Summary - Renovated Mangad Khilar Juma Masjid inauguration on 22nd october
Next Story