Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightപ്രവാസിയുടെ...

പ്രവാസിയുടെ കുടുംബത്തിന് താങ്ങായി തീരദേശ കോൺഗ്രസ്‌

text_fields
bookmark_border
പ്രവാസിയുടെ കുടുംബത്തിന് താങ്ങായി തീരദേശ കോൺഗ്രസ്‌
cancel
camera_alt

ഷൈജുവി​െൻറ കുടുംബത്തിന് പ്രവാസി തീരദേശ കോൺഗ്രസ്‌ കമ്മിറ്റിയുടെ സഹായധനം പ്രദീപ് ബേക്കൽ കൈമാറുന്നു

ഉദുമ: മുൻ പ്രവാസിയുടെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി തീരദേശ കോൺഗ്രസ്.‌ കാസർകോട് കടപ്പുറത്തെ പരേതനായ ഷാജിയുടെ കുടുംബത്തിനുള്ള ധനസഹായം പ്രവാസതീരം രക്ഷാധികാരി പ്രദീപ് ബേക്കൽ കൈമാറി. മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി ഗംഗാധരൻ, ജില്ല പ്രസിഡൻറ്​ നാരായണൻ, ഉദുമ ബ്ലോക്ക് വൈസ് പ്രസിഡൻറ്​ ടി.ആർ. നന്ദൻ, രൂപേഷ്, രാജേഷ് കടപ്പുറം, വിനീഷ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermenGulf Pravasipravasi congress
Next Story