Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightതെരുവുവിളക്കുകളില്ല;...

തെരുവുവിളക്കുകളില്ല; ബേക്കലിലെത്തുന്ന സഞ്ചാരികൾ ദുരിതത്തിൽ

text_fields
bookmark_border
street light
cancel
camera_alt

റെയിൽവേ മേൽപാലത്തിനടുത്തുനിന്ന് കോട്ടകുന്ന്

വരെയുള്ള തെരുവു വിളക്കില്ലാത്ത സംസ്ഥാന പാത

ഉ​ദു​മ: കാ​സ​ർ​കോ​ട്-​കാ​ഞ്ഞ​ങ്ങാ​ട് കെ.​എ​സ്.​ടി.​പി സ്റ്റേ​റ്റ് ഹൈ​വേ​യി​ലെ ബേ​ക്ക​ൽ ജ​ങ്​​ഷ​ൻ മു​ത​ൽ പെ​രി​യ​റോ​ഡ് വ​രെ തെ​രു​വു​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ദു​രി​ത​ത്തി​ലാ​യി ബേ​ക്ക​ലി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ.

നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ദി​വ​സേ​ന വ​ന്നു​പോ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ബേ​ക്ക​ൽ ബീ​ച്ച് പാ​ർ​ക്കി​ന്‍റെ സ​ന്ദ​ർ​ശ​ക സ​മ​യം ഒ​മ്പ​തു​വ​രെ ആ​ക്കി​യ​തോ​ടെ​യാ​ണ് രാ​ത്രി ബ​സ് സ്റ്റോ​പ് വ​രെ ന​ട​ന്നു​പോ​കു​ന്ന സ​ന്ദ​ർ​ശ​ക​ർ ഇ​രു​ട്ടി​ൽ ത​പ്പി​ത​ട​ഞ്ഞു പോ​ക​ണ്ട സ്ഥി​തി​യി​ലാ​യ​ത്.

കു​ഗ്രാ​മ​ങ്ങ​ളി​ൽ​പോ​ലും തെ​രു​വു​വി​ള​ക്കു​ക​ൾ വെ​ളി​ച്ച​മേ​കു​മ്പോ​ൾ ലോ​ക പൈ​തൃ​ക​പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ തെ​രു​വ് ഇ​രു​ട്ടി​ലാ​ണ്. ബേ​ക്ക​ൽ റി​സോ​ഴ്സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നോ ജി​ല്ല ടൂ​റി​സം കൗ​ൺ​സി​ലോ മു​ൻ​കൈ​യെ​ടു​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsStreet LightBekal
News Summary - No street lights-Tourists coming to Bekal are in trouble
Next Story