ഉദുമ: ബേക്കൽ സ്റ്റേഷൻ പരിധിയിലെ 16 കാരിയെ ശാരീരികമായി ഉപദ്രവിച്ച യുവാവിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിലെ പ്രതി പൊയിച്ചിയിലെ ശിവറാം ശ്യാമിനെയാണ് (30 ) ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിനും സംഘവും അറസ്റ്റ് ചെയ്തത്.